kumaran-63

പണ്ടപ്പിള്ളി: പൊട്ടൻമലയിൽ കുമാരൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആതിര, അമ്പിളി. മരുമക്കൾ: ബിനീഷ്, നിഖിൽ.