ചെട്ടികുളങ്ങര: ഈരേഴ തെക്ക് പുതുക്കാട്ട് തെക്കതിൽ സുഗതന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മകൻ: സുജിത്ത്. മരുമകൾ: സബിത. സഞ്ചയനം 13ന് രാവിലെ 8ന്.