photo

ആലപ്പുഴ: പള്ളാത്തുരുത്തി മുരുകനിവാസിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കൃഷ്ണൻകുട്ടി (75) നിര്യാതനായി. മക്കൾ: സബിത, സബീഷ്, സനീഷ്. മരുമക്കൾ: രാജേഷ്, അശ്വതി, ആര്യ.