കല്ലമ്പലം: പുതുശ്ശേരിമുക്ക് പാവല്ല കിഴക്കതിൽ അബ്ദുൽ മുത്തലിബ്(88) നിര്യാതനായി.ഭാര്യ: ഹൗലത്ത് ബീവി.മക്കൾ: ജമീലാബീവി,സുലൈമാൻ,സൂറാ ബീവി, ഐഷാബീവി,നസീറാബീവി, മരുമക്കൾ:അബ്ദുൽകലാം,ഷീജ ബീവി,നിസാറുദ്ദീൻ, ഷെരീഫ്,പരേതനായ മുഹമ്മദ് ഷാഫി