
ആലപ്പുഴ: പാതിരാപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ വെളിയിൽ വീട്ടിൽ പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: പി.വി. സന്തോഷ് (ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ്), പി.വി. സുധീഷ്, പി. സിന്ധു. മരുമക്കൾ: ടി.എസ്. മനോജ്, ശ്രീലത, ബിന്ദ്യ. സഞ്ചയനം ഇന്ന് വൈകിട്ട് 3.30ന്.