കടയ്ക്കാവൂർ : വക്കം ആങ്ങാവിള ശ്യാമളാലയത്തിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശ്യാമള ദേവി അമ്മ (68) നിര്യാതയായി. മക്കൾ : സംഗീത, സരിഗ, ഉണ്ണികൃഷ്ണൻ. മരുമക്കൾ : സന്തോഷ് കുമാർ, അഞ്ജന ശിവൻ. സഞ്ചയനം 10ന് രാവിലെ 8-30ന്.