കല്ലമ്പലം: മണമ്പൂർ സുജഭവനിൽ വി. കെ .മോഹനന്റെ ഭാര്യ പ്രശോമണി (67) നിര്യാതയായി. മക്കൾ : സുജ, സജി (മണമ്പൂർ എസ്.സി.ബി ). മരുമക്കൾ : ഉണ്ണികൃഷ്ണൻ, രേഷ്മ. സഞ്ചയനം 13ന് രാവിലെ 8 ന്.