പാറശാല: കാരോട് മണപ്പഴഞ്ഞി ശ്രീകൃഷ്ണ ഭവനിൽ ഭാസ്കരൻനായർ (91) നിര്യാതനായി. ഭാര്യ:പരേതയായ ദേവകി അമ്മ. മക്കൾ:വിജയകുമാർ (കെ.എസ്.ആർ.ടി.സി), ലതാദേവി. മരുമക്കൾ:രജനി, ജയധരൻ നായർ.സഞ്ചയനം:വെള്ളിയഴ്ച രാവിലെ 9 ന്.