
ഉഴമലയ്ക്കൽ:പുളിമൂട് ഷീജ മൻസിൽ മുഹമ്മദ് സാലിയുടെ ഭാര്യയും സി.പി.എം വിതുര ഏരിയ സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലിയുടെ സഹോദരിയുമായ എ.നബീസബീവി (72)നിര്യാതയായി.മക്കൾ: ജാഫർഖാൻ,ഷീജ,താജുദീൻ(സി.പി.എം തെരുവ് ബ്രാഞ്ച് സെക്രട്ടറി,അഡ്വ.ക്ലർക്സ് അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് സെക്രട്ടറി).മരുമക്കൾ:ഷീബ,സലിം,മുംതാസ്.