madhavamenon-85

ചൊവ്വര: പുറവരിക്കൽ മാധവമേനോൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഞ്ഞുമ്മൽ പാറപ്പുറത്ത് വീട്ടുവളപ്പിൽ. ഭാര്യ: സരോജനി. മക്കൾ: ഗീത, ശോഭ. മരുമക്കൾ: മോഹനൻ, സുരേന്ദ്രൻ (ബാബു).