അഞ്ചൽ: ചണ്ണപ്പേട്ട കോട്ടുകോണത്ത് വികാസ് ഭവനിൽ സി.വൈ. ഉണ്ണൂണി (കൊച്ചുണ്ണുണ്ണി , 81 പത്തനംതിട്ട ജില്ല മുൻ ടൗൺ പ്ലാനർ ) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി. മക്കൾ: രേഖ അനു ഈപ്പൻ (സുമം), വികാസ് കെ. ജോൺ. മരുമക്കൾ: അനു എം. ഈപ്പൻ, അഞ്ചുവികാസ്.