കിഴക്കേ കല്ലട: ചിറ്റുമല രാഗസുധയിൽ (കൊട്ടക്കാട്ടുവിള കിഴക്കതിൽ) രാമചന്ദ്രൻ ഭാര്യ ഗീതാമണി (68) നിര്യാതയായി. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: രമേശ് (ഇന്ത്യൻ ആർമി, ചണ്ഡിഗർ ), രാജീവ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ബംഗ്ലൂരു).