പോരുവഴി: ശാസ്താംകോട്ട മനക്കര ഉത്രാടത്തിൽ ആർ. ശശിധരൻ (63) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അരുണിമ, അഭിനന്ദ്. സഞ്ചയനം 13ന് രാവിലെ 8ന്.