മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് അത്തർ മുക്കിന് സമീപം പുന്നപ്പറമ്പിൽ അബ്ദുള്ള (60) നിര്യാതനായി. ഭാര്യ: റുക്കിയ ബീവി. മക്കൾ: ബീമബിവി, അനീഷ. മരുമക്കൾ: ഹാഷിം, ഷാനവാസ്.