mohanan-65

തൃപ്പൂണിത്തുറ: 2697-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റും ഇരുമ്പനം മംഗള പ്രശംസിനി സഭ സെക്രട്ടറിയും ചിത്രപ്പുഴ ശ്രീമുരുകൻ കാവടി സംഘം സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ കക്കാട്ട് ചിത്രപ്പുഴ കെ.കെ. മോഹനൻ (65) നിര്യാതനായി. ഭാര്യ: കുമാരി. മകൾ: മേഘ. മരുമകൻ: ഷൈൻ.