mathai-varkey-96

മൂവാറ്റുപുഴ: ആരക്കുഴ ചിറകണ്ടത്തിൽ മത്തായി വർക്കി (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജോയി, ജോസ്, ജെസി, ബ്രിജിറ്റ്, സണ്ണി, റോയി. മരുമക്കൾ: മോളി, ജോസഫിന, ജെയ്‌സ്, ജോസ്, ഷേർളി, ലാലി.