ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ഉണ്ണിച്ചാം വീട്ടിൽ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: തങ്കമണി, ഷൈല, അനിൽകുമാർ. മരുമക്കൾ: തിലകൻ, ഷാജി, ഷിജി.