
മുടപുരം:സാക്ഷരതാ മിഷന്റെ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ അഴൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കോളിച്ചിറയിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എം.ഷാജഹാൻ സ്വാഗതവും സാക്ഷരത പ്രേരക് സ്നേഹ നന്ദിയും പറഞ്ഞു. പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ എം.എൽ.എ വിതരണം ചെയ്തു.