sushila

കുറ്റ്യാടി : പാതിരിപ്പറ്റയിലെ കാപ്പും ചാലിൽ കെ.സി സുശീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ കാപ്പും ചാലിൽ ചാത്തു. മക്കൾ : റീജ, ഷൈജിത്ത്,മരുമക്കൾ : രമേശൻ , സിനി.