natarajapilla

ആര്യനാട്:ആര്യനാട് കൃഷ്ണാലയത്തിൽ എ.നടരാജപിള്ള(87)നിര്യാതനായി. ഭാര്യ:ജി.തങ്കം.മക്കൾ:പത്മം,സനിൽകുമാർ(കണ്ണൻ), സുനിൽകുമാർ(സുന്ദർ),സന്തോഷ്‌കുമാർ(ബാബു),മരുമക്കൾ:സെൽവം, യമുന,ദീപ,ശാന്തി.മരണാനന്തരചടങ്ങുകൾ:ചൊവ്വ രാവിലെ 9ന്.