വൈപ്പിൻ: എടവനക്കാട് കളപ്പുരക്കൽ മുഹമ്മദ് (81) നിര്യാതനായി ഭാര്യ: ബീവി. മക്കൾ: ജുമൈല, ജുനിത, ജുനൈദ് (ദുബായ്). മരുമക്കൾ: ഹബീബ്, റഷീദ്, ഹഷീറ.