വൈപ്പിൻ: നായരമ്പലം കുരുടംപറമ്പിൽ കെ.എ.അഷ്‌റഫ് (71, റിട്ട. മഞ്ചേരി ജില്ലാ കോടതി) നിര്യാതനായി. ഭാര്യ : മഞ്ചേരി കുരിക്കൽ കുടുംബാംഗം ഷാഹിദ. മക്കൾ: അഡ്വ. ഹാറൂൺ (ഡൽഹി), ഷംന (ഗവ. ഹോമിയോ ആശുപത്രി, എറണാകുളം). മരുമക്കൾ: ഡോ. ഹസ്‌ന, ലായിക് (ബിസിനസ്) .