
ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി ബിജു നിവാസിൽ (കുറുക്കത്തിൽ) കെ. കൃഷ്ണൻകുട്ടി നായർ (77) നിര്യാതനായി. ഭാര്യ: രമണി.കെ. നായർ. മക്കൾ: കെ. ലേഖാ നായർ (അദ്ധ്യാപിക, നടുവട്ടം വി.എച്ച്.എസ്.എസ്), കെ. ബിജു നായർ (സിംഗപ്പൂർ). മരുമക്കൾ: സി. ചന്ദ്രബാബു (മാനേജർ, പി ആൻഡ് ജി.എസ്, എൽ.ഐ.സി ഒഫ് ഇന്ത്യ, തിരുവനന്തപുരം), ഡോ.പി.ജി. അനുജ.