മാന്നാർ: ചെന്നിത്തല ചെറുകോൽ നാടാലക്കൽ അനിഭവനിൽ വിമുക്തഭടൻ വി. നാരായണൻ നായരുടെ ഭാര്യ കെ. മോഹനവല്ലിഅമ്മ (65) നിര്യാതയായി. മക്കൾ: എൻ. അനിൽ കുമാർ, എം. അനിതകുമാരി. മരുമക്കൾ: എം. അഞ്ജലി, ആർ. അനിൽകുമാർ.