ചേർത്തല: പള്ളിപ്പുറം പത്താം വാർഡ് തിരുനല്ലൂർ വാതപ്പള്ളിയിൽ (നടുവിലയിൽ മുറിയിൽ) പരേതനായ ഐസക്കിന്റെ ഭാര്യ മറിയാമ്മ (76) നിര്യാതയായി. മക്കൾ: റോയി ഐസക്, ചാക്കോ ഐസക്, ജോസഫ് ഐസക്, ലീന ഐസക്. മാത്യു ഐസക്. മരുമക്കൾ: സൂസി, ബിജി, വിൻസി, ആന്റണി.