varkey-vareeth-88

അങ്കമാലി: പീച്ചാനിക്കാട് അരീക്കൽ വർക്കി വറീത് (88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: എല്യാമ്മ, അന്നു, വർക്കി, ലിസി, അല്ലി. മരുമക്കൾ: പൗലോസ്, മോളി, പൗലോസ്, പരേതരായ യക്കോബ്, ജോയി