cpmpradhishetham

മുടപുരം:എസ്.എഫ്.ഐ നേതാവ് ധീരജിന്റെ കൊലപാതത്തിൽ പ്രതിഷേധിച്ച് സി.പി.എം മുട്ടപ്പലം പാർട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം യോഗവും നടന്നു.പ്രതിഷേധ യോഗം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അനീഷ്,ബിജു മുട്ടപ്പലം തുടങ്ങിയവർ സംസാരിച്ചു.