philomina-65

കൊല്ലം: മുണ്ടയ്ക്കൽ എം.ഡബ്ല്യു.ആർ.എ 89ൽ സൈറാ വില്ലയിൽ, ഓറിയന്റൽ ഫാർമാ ഉടമ സ്റ്റാൻലി സൈമണിന്റെ ഭാര്യ ഫിലോമിന (റാണി - 65) നിര്യാതയായി . മക്കൾ: പ്രവീൺ സ്റ്റാൻലി, പ്രേംസ്റ്റാൻലി (ഇരുവരും യു.എ.ഇ). മരുമക്കൾ: നിഷ, ഷാന്റി.