ഏനാത്ത്: ഇളംഗമംഗലം വാലുതുണ്ടിൽ പരേതനായ ജോർജിന്റെ ഭാര്യ റാഹേൽ ജോർജ് (99) നിര്യാതയായി. മക്കൾ: രാജു, ബാബു, ബിജൂസ്. മരുമക്കൾ: സൂസൻ, നൈന, ഷീജ.