aagasti-78

കൂത്താട്ടുകുളം: തേവർകുന്നേൽ ആഗസ്തി (ക്യൂൻമേരി പാപ്പച്ചൻ-78) നിര്യാതനായി. സംസ്കാരം ടൗൺ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സണ്ണി, നിജോ, ആൻസി. മരുമക്കൾ: നെസി, സിബി, മോഹൻ.