
വൈപ്പിൻ: നായരമ്പലം തയ്യേഴത്ത് ശ്രീകുമാർ ( 59, റിട്ട.എഫ്.എസി.ടി. ഉദ്യോഗസ്ഥൻ) നിര്യാതനായി. നായരമ്പലം ടെമ്പിൾ നോർത്ത് അവന്യു റസിഡന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ശ്യാമളാദേവി (അദ്ധ്യാപിക, ബി.വി.എച്ച്.എസ്, നായരമ്പലം). മക്കൾ: അരുൺ (അസിമിലേറ്റ് സൊല്യൂഷൻ ഇന്ത്യ, കൊച്ചി), അഖിൽ. മരുമകൾ: വർഷ (ഇസബെല്ല ഡിയോസിസ് പബ്ലിക് സ്‌കൂൾ, കൂനമ്മാവ്).