മീനമ്പലം: സാരംഗത്തിൽ പി.കെ. ഗോപാലൻ വൈദ്യന്റെ ഭാര്യ എൻ. ശാന്തക്കുട്ടി (81) നിര്യാതയായി. മക്കൾ: ബീന, ലാലി, പുഷ്ക്കിൻലാൽ. മരുമക്കൾ: പരേതനായ സോമകുമാർ, ശംഭോധരൻ, റജി വി. ദാസ്.