കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ ലിജി ഭവനിൽ വിജയൻ(77) നിര്യാതനായി.ഭാര്യ: സുഷമ്മ.മക്കൾ:ലിജി,അശ്വതി ഷിജു.മരുമകൻ: ഷിജു, സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.