ajayakumar

വെള്ളനാട്:വിവരാവകാശ പ്രവർത്തകൻ വെളിയന്നൂർ മണക്കാല വീട്ടിൽ കെ.അജയകുമാർ (57)നിര്യാതനായി. അവിവാഹിതനായിരുന്നു.അച്ഛൻ:പരേതനായ കുട്ടൻപിള്ള.അമ്മ: പരേതയായ സരസമ്മ.