cinema

തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ ​റൗ​ഡി​ ​ബോ​യ്‌​സി​ലെ​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ന്റെ​ ​ലി​പ് ​ലോ​ക്ക് ​രം​ഗം​ ​ഏ​റ്റെ​ടു​ത്തു​ ​ആ​രാ​ധ​ക​ർ.​ ​
ആ​ഷി​ഷ് ​റെ​ഡ്ഡി​യും​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​നും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​റൗ​ഡി​ ​ബോ​യ്സ്.​ ​അ​നു​പ​മ​യും​ ​ആ​ഷി​ഷ് ​റെ​ഡ്ഡി​യും ത​മ്മി​ലു​ള്ള​ ​ലി​പ്‌​ലോ​ക്ക് ​രം​ഗം​ ​ട്രെ​യി​ല​റി​ലൂ​ടെ​യാ​ണ് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തു​വി​ട്ട​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​അ​നു​പ​മ​ ​ലി​പ് ലോ​ക്ക് ​രം​ഗ​ത്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​ഹ​ർ​ഷ​ ​കോ​നു​ഗ​ണ്ടി​ ​ആ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​
അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ന്റെ​ ​എ​ട്ടാ​മ​ത്തെ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണി​ത്.​ ​കാ​വ്യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​
അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ന്റെ​ ​പ്രേ​മം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​വ​ന്ന​ ​താ​ര​മാ​ണ് ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ.​
​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​കു​റു​പ്പ് ​ആ​ണ് ​അ​നു​പ​മ​യു​ടേ​താ​യി​ ​അ​വ​സാ​നം​ ​മ​ല​യാ​ള​ത്തി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.