വെഞ്ഞാറമൂട്: മുട്ടപ്പലം വിശാഖത്തിൽ തുളസീധരൻ നായരുടെ ഭാര്യ രമണി വി.കെ (60) നിര്യാതയായി.മക്കൾ:വരദ,വിനോദ്.മരുമക്കൾ: ശീതൾ,ശ്രീജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഒൻപതിന്.