1

നെയ്യാറ്റിൻകര: അരുവിപ്പുറം ആയയിൽ തുണ്ടുവിള കെ.സുഗതൻ (68) നിര്യാതനായി. പെരുങ്കടവിള പഞ്ചായത്ത് അംഗം, പഞ്ചയത്ത് മുൻ വൈസ് പ്രസിഡന്റ്, സി.പി.എം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും നിരവധി സാമൂഹിക സാംസ്കാരിക സംഘടനാ ഭാവവാഹിയായും പ്രവർത്തിച്ചിരുന്നു. സഞ്ചയനം ഞായർ രാവിലെ 8 ന്.

ഫോട്ടോ: കെ.സുഗതൻ