അമ്പലപ്പുഴ: കോമന ശ്രീകൃഷ്ണ നിലയം (മടത്തിൽ പറമ്പ്) വീട്ടിൽ ചന്ദ്രശേഖരൻ പിള്ള (ഗോപിക്കുട്ടൻ പൊള്ളയിൽ, 74) നിര്യാതനായി. സഞ്ചയനം 16ന് രാവിലെ 9ന്. ഭാര്യ: രാധാമണിയമ്മ.