tp-john-69

പെരുമ്പാവൂർ: പെരുമ്പാവൂർ ഒന്നാം മൈൽ തൊണ്ടിക്കാമറ്റത്തിൽ ടി.പി. ജോൺ (69 - റിട്ട. കെ.എസ്.ഇ.ബി. ഡിവിഷണൽ അക്കൗണ്ടന്റ്) നിര്യാതനായി. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ ഡിവിഷണൽ സെക്രട്ടറി, കുറുപ്പംപടി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേഴ്‌സി (റിട്ട. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥ). മക്കൾ: നീത ജോൺ, നിർമ്മൽ ജോൺ. മരുമക്കൾ: സഞ്ജയ് ഫിലിപ്പോസ്, അദിതി നിർമ്മൽ.