വെഞ്ഞാറമൂട് :ദീപാനഗറിൽ ശ്രീനന്ദനത്തിൽ പരേതനായ പത്മനാഭപിള്ള യുടെ ഭാര്യ പൊന്നമ്മ അമ്മ (86) നിര്യാതയായി. മകൻ: അശോക് കുമാർ. മരുമകൾ: രേഷ്മ.