ആറ്റിങ്ങൽ : മഞ്ഞമല കൊച്ചാലുമൂട് എസ്.എ നിവാസിൽ ഷിഹാബുദ്ദീൻ (64) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: അനസ്, അർഷദ്, സിതാര. മരുമക്കൾ: ജീന, ശബാന, സനീഷ്.