1

മഞ്ചവിളാകം :എൻ.എസ് ഭവനിൽ പത്മചന്ദ്രന്റെ (സിഡ്കോ ) ഭാര്യ ഷീജ (47) നിര്യാതയായി.മക്കൾ: പാർവതി, പൂജ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.