വെഞ്ഞാറമൂട്: കൊക്കോട്ടുകോണം കാട്ടുവിളാകം രാജീവ് ഭവനിൽ ശശിധരൻ നായരുടെ ഭാര്യ പ്രസന്നകുമാരി (58) നിര്യാതയായി.മക്കൾ: രാജീവ്, രാകേഷ്. മരുമകൾ: ജ്യോതി ലക്ഷ്മി.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.