
മുളന്തുരുത്തി: കോതപ്പറമ്പിൽ കൗസല്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളന്തുരുത്തി സ്വർഗീയം ശ്മശാനത്തിൽ. മക്കൾ: വത്സല, ഗിരിജ (വെയർഹൗസിംഗ് കോർപ്പറേഷൻ, എറണാകുളം), സുജാത, മുരളി (ട്രാവൻകൂർ സിമന്റ്‌സ്, കോട്ടയം). മരുമക്കൾ: പരേതനായ സുകുമാരൻ, കിഷോർ, പരേതനായ ശിവദാസൻ, മഞ്ജുള (ഫിൽട്രോവിൻ, കാക്കനാട്).