ചോറ്റാനിക്കര: അമ്പാടിമല പുന്നേടത്ത്മൂലയിൽ പി.കെ. പൗലോസ് (72) നിര്യാതനായി. ഭാര്യ: റാഹേൽ (കുഞ്ഞുമോൾ). മക്കൾ: ബൈജു, മഞ്ജു. മരുമക്കൾ: റിമി, സജി.