s

തിരുവനന്തപുരം: ലോ കോളേജ് ജംഗ്‌ഷൻ മാധവമംഗലത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ബി.ലളിതാമ്മ (84 ,റിട്ട. ആരോഗ്യ വകുപ്പ് )നിര്യാതയായി. മകൾ: ശ്രീല എസ് .നായർ. മരുമകൻ : പി.ശശിധരൻ നായർ .സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്