വെന്നികോട് : മുനിക്കുന്ന് നിഷാഭവനിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ : ഷിബു, സുരേഷ്, നിഷ. മരുമക്കൾ : അജി, ശാലിനി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30 ന്.
പി.കെ. രാമചന്ദ്രൻ നായർ
തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ വലിയവീട്ടിൽ എം.ആർ.എ 30 ൽ പി.കെ. രാമചന്ദ്രൻ നായർ (69, സീനിയർ മാനേജർ റിട്ട. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ : കെ.ഒ. വിനോദിനി (ശോഭ, റിട്ട. ഹെൽത്ത് സർവ്വീസ്). മക്കൾ : അനൂപ് (ടെക്നോപാർക്ക്), അനീഷ് (ഡൽഹി). മരുമക്കൾ : സൗമ്യ (ടെക്നോപാർക്ക്), മേഘ (ഡൽഹി). സഞ്ചയനം : 18 നു രാവിലെ 8 ന്.