കാട്ടാക്കട: കാട്ടാക്കട ചെമ്പനാകോട് ഹനുമാൻ സ്വാമിക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ആരംഭിക്കും. 21ന് സമാപിക്കും. ഇന്ന് വൈകിട്ട് 5.40ന് കൊടിയേറ്റ്, 10.30ന് കലശപൂജ, കലശാഭിഷേകം.16ന് രാവിലെ 8.30ന് ലക്ഷാർച്ചന, വൈകിട്ട് 7.45ന് പുഷ്പാഭികേകം, 18ന് രാവിലെ 8.30ന് ലക്ഷാർച്ചന, 12.30ന് അന്നദാനം.19ന് രാവിലെ 10ന് ആയില്യമൂട്ട്, 21ന് രാവിലെ 9ന് പൊങ്കാല, ഉച്ചയ്ക്ക് 1.30ന് ആറാട്ട്. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം, രാത്രി 8ന് ഭഗവതിസേവ എന്നിവയുണ്ടായിരിക്കും.