
കോവളം: വിഴിഞ്ഞം മുല്ലൂർ പന നിന്ന നാരായണനിലയത്തിൽ എൻ. ഭാസ്ക്കരൻനാടാർ (92) നിര്യാതനായി. ഭാര്യ: കെ.വാസന്തി. മക്കൾ: മോഹന സുഷമകുമാർ ബി.വി, കുമാരി ഗീത ബി.വി., അഡ്വ. സുനിൽകുമാർ.ബി.വി, കുമാരി പ്രിയ ബി.വി (സെക്രട്ടറി ഹാൻഡ് ലൂം സഹകരണ സംഘം), കുമാരി ആശ.ബി.വി (വെങ്ങാനൂർ സർവീസ് സഹകരണ ബാങ്ക്), ഡോ. അജിത്കുമാർ ബി.വി (ദുബായ്). മരുമക്കൾ: ലൈല.എസ്, മനോഹരൻ.എൻ (റിട്ട:ദേവസ്വം ബോർഡ്), അഡ്വ. ആഗ്നസ് റാണി, ജി.ജയചന്ദ്രൻ ( പുലി വിള കൈത്തറി സംഘം) വെങ്ങാനൂർ ബ്രൈറ്റ് (സി.പി.ഐ തിരു. ജില്ലാ എക്സിക്യൂട്ടീവ് അംഗം),ഡോ. പൗർണ്ണമി (ദുബായ്). സംസ്ക്കാരം ഇന്ന് രാവിലെ 10 ന്. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.