ജനാർദ്ദനൻ നായർ
നെയ്യാറ്റിൻകര : വഴുതൂർ തിരുവാതിരയിൽ വി.ആർ.എ 124 ൽ എസ്. ജനാർദ്ദനൻ നായർ (70) നിര്യാതനായി. ഭാര്യ: അംബിക കുമാരി. മക്കൾ: സന്ധ്യാറാണി, സുചിത്ര. മരുമക്കൾ: ജയപ്രസാദ് (സി.പി. എം വഴുതൂർ ബ്രാഞ്ച് കമ്മിറ്റി അംഗം), പത്മകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
ജയൻ
പരണിയം : വിരാലിവിള വീട്ടിൽ ജയൻ എച്ച്.എസ്. (58, റിട്ട. യു.ഡി ക്ളാർക്ക്, സെൻട്രൽ പ്രസ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: നിഖിൽ, നിബിൻ. പ്രാർത്ഥന: തിങ്കളാഴ്ച 9ന്.